|    Jul 18 Wed, 2018 1:11 am
FLASH NEWS
Home   >  Todays Paper  >  page 9  >  

ഫലസ്തീന്‍ സര്‍ക്കാര്‍ സംഘം ഗസ സന്ദര്‍ശിക്കുന്നു

Published : 26th September 2017 | Posted By: fsq

 

ജറുസലേം: ഗസ പ്രദേശത്തിന്റെ ഭരണം ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പരിപാടികളുടെ ഭാഗമായി ഫലസ്തീന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ അടുത്തയാഴ്ച ഗസ സന്ദര്‍ശിക്കും. ഫലസ്തീന്‍ പ്രസിഡന്റ് മഹ്മൂദ് അബ്ബാസും ഹമാസ് അടക്കമുള്ള സംഘടനകളും തമ്മിലുള്ള അഭിപ്രായവ്യത്യാസം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്ന് ഫലസ്തീന്‍ സര്‍ക്കാര്‍ വക്താവ് യുസഫ് അല്‍ മഹ്മൂദ് പ്രസ്താവനയില്‍ വ്യക്തമാക്കി. ഗസയുടെ നിയന്ത്രണം സംബന്ധിച്ച് ഹമാസും ഫത്തഹ് പാര്‍ട്ടിയും തമ്മില്‍ നിലനിന്നിരുന്ന ഒരു പതിറ്റാണ്ടു പിന്നിട്ട തര്‍ക്കങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ കൂടിച്ചേരലിനു വഴിയൊരുങ്ങുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss