|    Nov 20 Tue, 2018 9:56 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

ഫലസ്തീനി-യുഎസ് എഴുത്തുകാരിയെ ഇസ്രായേല്‍ മടക്കിയയച്ചു

Published : 4th November 2018 | Posted By: kasim kzm

തെല്‍അവീവ്: ഫല്‌സ്തീനിയന്‍-അമേരിക്കന്‍ എഴുത്തുകാരി സൂസന്‍ അബ്ദുല്‍ഹവയെ ഇസ്രായേല്‍ യുഎസിലേക്ക് മടക്കി അയച്ചതായി റിപോര്‍ട്ട്. യുഎസില്‍ നിന്നു വിമാനമാര്‍ഗമെത്തിയ സൂസന് ഇസ്രായേല്‍ പ്രവേശനം നിഷേധിക്കുകയും മടക്കി അയക്കുകയുമായിരുന്നുവെന്ന് അവരുടെ സുഹൃത്ത് ലിന്‍ഡാ ഹന്ന അറിയിച്ചു. ഫലസ്തീന്‍ ലിറ്ററസി ഫെസ്റ്റിവലില്‍ പങ്കെടുക്കാനെത്തിയ സൂസനെ കഴിഞ്ഞ വ്യാഴാഴ്ച മുതല്‍ ഇസ്രായേല്‍ വിമാനത്താവളത്തില്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. സൂസനെ മടക്കിയയച്ച വാര്‍ത്ത ലിറ്റസറി ഫെസ്റ്റിവല്‍ കോ-ഓഡിനേറ്റര്‍ മഹ്മൂദ് മുന്നയും സ്ഥിരീകരിച്ചു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss