|    Aug 23 Wed, 2017 9:01 pm
FLASH NEWS
Home   >  News now   >  

ഫലസ്തീനിലെ സമാധാനം; യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ച നിര്‍ത്തിവെച്ചതായി ഇസ്രായേല്‍

Published : 30th November 2015 | Posted By: TK

Netanyahunewജറൂസലം:  ഫലസ്തീനികളുടെ സമാധാനം സ്ഥാപിക്കുന്നതിന് വേണ്ടി യൂറോപ്യന്‍ യൂണിയനുമായി നടത്താനുദ്ദേശിച്ച ചര്‍ച്ചകള്‍ താത്കാലികമായി വേണ്ടെന്ന് വെച്ചതായി ഇസ്രായേല്‍.

സിറിയയിലെയും ഫലസ്തീനിലെയും കുടിയേറ്റ പ്രദേശത്ത് നിന്നുള്ള ചില ഉത്പ്പന്നങ്ങള്‍ക്ക് ലേബല്‍ പതിക്കുന്നത് സംബന്ധിച്ച് ഇയു പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇറക്കിയിരുന്നു.

ഇതിലുള്ള പ്രതിഷേധ സൂചകമായാണ് ഇസ്രായേല്‍ സമാധാന ചര്‍ച്ചകള്‍  വേണ്ടെന്ന് വെച്ചത്. ഫലസ്തീന്‍ സമാധാന നടപടികളുമായി ബന്ധപ്പെട്ട്  യൂറോപ്യന്‍ യൂണിയന്റെ ബോഡികളുമായി നടത്തുന്ന നയതന്ത്ര ചര്‍ച്ചകള്‍ നിര്‍ത്തിവെക്കാന്‍  പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹു ഉത്തരവിട്ടതായി വിദേശകാര്യമന്ത്രാലയം പ്രസ്താവനയിറക്കുകയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക