|    Oct 24 Wed, 2018 12:20 am
FLASH NEWS
Home   >  Kerala   >  

ഫറൂഖാബാദില്‍ വീണ്ടും ശിശുമരണം

Published : 4th September 2017 | Posted By: shadina sdna


ഉത്തര്‍ പ്രദേശ്: ഉത്തര്‍ പ്രദേശിലെ ഫറൂഖാബാദ് സര്‍ക്കാര്‍ ആശുപത്രിയില്‍ വീണ്ടും ശിശുമരണം. ഇതോടെ അര്‍എംഎല്‍ ആശുപത്രിയില്‍ ഒരുമാസത്തിനിടെ  ഓക്‌സിജന്‍ കിട്ടാതെ  മരിച്ചത് 49 കുഞ്ഞുങ്ങള്‍. 30 കുട്ടികളുടെ മരണം പോഷക കുറവ് മൂലമാണുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജില്ലാ മജ്‌സ്‌ട്രേറ്റ് ഉത്തരവിട്ടു. ഫറൂഖാബാദ് ചീഫ് മെഡിക്കല്‍ ഓഫിസര്‍ക്കെതിരേ കേസെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss