|    Nov 21 Wed, 2018 9:10 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പൗരത്വ പട്ടിക: പരാതിക്കാര്‍ക്ക് ഇടം ലഭിക്കില്ല

Published : 5th August 2018 | Posted By: kasim kzm

ഗുവാഹത്തി: വിദേശകാര്യ പരാതി പരിഹാര ഓഫിസില്‍ ഫോറിനേഴ്‌സ് ട്രൈബ്യൂണല്‍ കേസുകള്‍ നിലനില്‍ക്കുന്നവര്‍ അസം അന്തിമ പൗരത്വ പട്ടികയില്‍ ഇടംപിടിക്കില്ല.
ദേശീയ പൗരത്വ പട്ടികയുടെ (എന്‍ആര്‍സി) സംസ്ഥാന കോ-ഓഡിനേറ്റര്‍ പ്രതീക് ഹജേലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എന്നാല്‍, അര്‍ഹതപ്പെട്ടവരാരും പട്ടികയില്‍ നിന്നു പുറത്തുപോവില്ലെന്നും ഹജേല പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss