|    Feb 21 Wed, 2018 9:12 am
FLASH NEWS
Home   >  Kerala   >  

പ്ലസ്ടു വിദ്യാര്‍ഥിനി ബസിടിച്ച് മരിച്ചു

Published : 7th November 2016 | Posted By: mi.ptk

accident2

കോഴിക്കോട്:  താമരശ്ശേരി പ്ലസ്ടു വിദ്യാര്‍ഥിനി ബസിടിച്ച് മരിച്ചു. താമരശ്ശേരി ഗവണ്‍മെന്റ് ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനി അരുണിമയാണ് മരിച്ചത്. രാവിലെ 9.30ഓടെയാണ് അപകടം ഉണ്ടായത്. കെഎസ്ആര്‍ടിസി ബസിന്റെ പുറകിലൂടെ നടന്നുപോയ പെണ്‍കുട്ടിയെ ബസ് പുറകോട്ടെടുത്തപ്പോള്‍ ഇടിക്കുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss