|    Dec 18 Mon, 2017 10:48 am
Home   >  Todays Paper  >  page 11  >  

പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ജര്‍മനി

Published : 21st June 2016 | Posted By: SMR

Joachim-Loew,-head-coach-of

പാരിസ്: യൂറോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടര്‍ ലക്ഷ്യമിട്ട് നിലവിലെ ലോക ചാംപ്യന്‍മാരായ ജര്‍മനി ഇന്ന് അങ്കത്തിനിറങ്ങും. ഗ്രൂപ്പ് സിയിലെ അവസാന റൗണ്ട് മല്‍സരത്തില്‍ വടക്കന്‍ അയര്‍ലന്‍ഡാണ് ജര്‍മനിയുടെ എതിരാളികള്‍.
ആദ്യ മല്‍സരത്തില്‍ ഉക്രെയ്‌നിനെ പരാജയപ്പെടുത്തിയ ജര്‍മനി രണ്ടാമങ്കത്തില്‍ പോളണ്ടിനോട് സമനിലയില്‍ കുരുങ്ങുകയായിരുന്നു. പ്രീക്വാര്‍ട്ടര്‍ ഉറപ്പിക്കാന്‍ ജര്‍മനിക്ക് അയര്‍ലന്‍ഡിനെതിരേ സമനില മാത്രം മതി. നിലവില്‍ നാല് പോയിന്റുമായി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്താണ് ജര്‍മന്‍ പട. എന്നാല്‍, അയര്‍ലന്‍ഡിനെ തോല്‍പ്പിച്ച് ഗ്രൂപ്പ് ചാംപ്യന്‍മാരായി പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ് സ്വന്തമാക്കുകയാണ് ജര്‍മനിയുടെ ലക്ഷ്യം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss