|    Nov 20 Mon, 2017 7:36 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പ്രിയപ്പെട്ട നബി കാംപയിന്‍ ഉദ്ഘാടനം 30ന് മൂവാറ്റുപുഴയില്‍

Published : 26th November 2016 | Posted By: SMR

കൊച്ചി: റസൂലേ ഇന്‍ക്വിലാബ് എന്ന ശീര്‍ഷകത്തില്‍ 30 മുതല്‍ ജനുവരി 7 വരെ ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ദേശവ്യാപകമായി സംഘടിപ്പിക്കുന്ന പ്രിയപ്പെട്ട നബി കാംപയിന്‍ സംസ്ഥാനതല ഉദ്ഘാടനം 30നു മൂവാറ്റുപുഴ പേഴയ്ക്കാപ്പള്ളിയില്‍ നടക്കും.
മുസ്‌ലിം പേഴ്‌സനല്‍ ലോ ബോര്‍ഡ് വര്‍ക്കിങ് കമ്മിറ്റി അംഗം മൗലാനാ അനീസുര്‍റഹ്മാന്‍ ഖാസിമി ബിഹാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. മതപ്രഭാഷണങ്ങള്‍, പ്രബന്ധരചന, ക്വിസ് പ്രസംഗ മല്‍സരങ്ങള്‍ തുടങ്ങിയവ കാംപയിന്റെ ഭാഗമായി നടക്കും. ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന ട്രഷറര്‍ പി കെ സുലൈമാന്‍ മൗലവിയാണ് സ്വാഗതസംഘം ചെയര്‍മാന്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക