|    Jun 21 Thu, 2018 12:56 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രായമായവരുടെ ലിസ്റ്റ്: ഹജ്ജ് കമ്മിറ്റി സുപ്രിംകോടതിയില്‍

Published : 19th May 2018 | Posted By: kasim kzm

കൊണ്ടോട്ടി: ഹജ്ജിന് അഞ്ചാം വര്‍ഷക്കാരായ 65നും 69നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അവസരം നല്‍കിയ ഉത്തരവില്‍ കൂടുതല്‍ വ്യക്തത തേടി സംസ്ഥാന ഹജ്ജ് കമ്മിറ്റി സുപ്രിംകോടതിയെ സമീപിച്ചു. 65നും 69നും ഇടയില്‍ പ്രായമുള്ളവരിലെ കവര്‍ നമ്പറില്‍ ഉള്‍പ്പെട്ട ഒരാള്‍ക്ക് കൂടി അവസരം നല്‍കണമെന്നാണു കമ്മിറ്റി ആവശ്യം. കവറില്‍ ഉള്‍പ്പെട്ട ഭാര്യക്കോ മറ്റൊരാള്‍ക്കോ അവസരം നല്‍കിയാല്‍ കൂടുതല്‍പേര്‍ക്ക് ഹജ്ജിന് പോകാനാവും. ഈ വിഭാഗത്തില്‍പെട്ട 1102 പേര്‍ക്കാണ് അവസരം ലഭിച്ചിരുന്നത്. ഇവരില്‍ 292 പേര്‍ മാത്രമാണു രേഖകള്‍ സമര്‍പ്പിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss