|    Oct 15 Mon, 2018 6:58 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

പ്രായംകൂടിയ പാണ്ട ബാസി മരണപ്പെട്ടു

Published : 15th September 2017 | Posted By: fsq

 

ബെയ്ജിങ്: ലോകത്തിലെ ഏറ്റവും പ്രായംകൂടിയ പാണ്ടയായ ബാസി മരണപ്പെട്ടു. 37ാംവയസ്സിലാണ് അന്ത്യം. ചൈനയിലെ കിഴക്കന്‍ പ്രവിശ്യയായ ഫ്യൂജിയാനിലെ സ്‌ട്രെയ്റ്റ്് പാണ്ട റിസര്‍ച്ച് ആന്റ്്് എക്‌സ്‌ചേഞ്ച് സെന്ററിലായിരുന്നു പാണ്ടയെ താമസിപ്പിച്ചിരുന്നത്. 100 വയസ്സ് മനുഷ്യായുസ്സിലധികം പ്രായത്തിനു തത്തുല്യമാണ് പാണ്ടകളുടെ 37വര്‍ഷത്തെ ജീവിതികാലമെന്ന് റിസര്‍ച്ച് സെന്റര്‍ അധികൃതര്‍ അറിയിച്ചു. കാട്ടില്‍ ജനിച്ച പാണ്ടയെ പുഴയില്‍ മുങ്ങി അപകടത്തില്‍പട്ടതിനെ തുടര്‍ന്ന്് നാലാംവയസ്സിലാണ് പുനരധിവാസ കേന്ദ്രത്തിലേക്കു മാറ്റിയത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss