|    Jul 22 Sun, 2018 8:13 pm
FLASH NEWS

പ്രസിഡന്റ് സ്ഥാനം: കോണ്‍ഗ്രസ്സില്‍ ഭിന്നത രൂക്ഷം

Published : 6th September 2017 | Posted By: fsq

 

കരുവാരകുണ്ട്: അവശേഷിക്കുന്ന ഒന്നര വര്‍ഷം പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസ്സിനും, ഒന്നര വര്‍ഷം ലീഗിനെന്നും യുഡിഎഫ്് ജില്ലാ കമ്മിറ്റി തീരുമാനം വന്നതോടുകൂടി കോണ്‍ഗ്രസ്സില്‍ നിന്ന് അടുത്ത പ്രസിന്റ് സ്ഥാനത്തെ ചൊല്ലി ഭിന്നത. പാര്‍ട്ടി തീരുമാനമനുസരിച്ച് മുതിര്‍ന്ന അംഗം വി ആബിദലി പ്രസിഡന്റാകണമെന്ന് തീരുമാനം വന്നങ്കിലും യുവാക്കളുടെ പ്രതിനിധിയായ വി ഷബീര്‍ അലി പ്രസിഡന്റ് ആവണമെന്ന ആവശ്യത്തിനും ശക്തി കൂടി. ഐഎന്‍ടിയുസി, ഡികെഡിഎഫ്, യൂത്ത് കോണ്‍ഗ്രസ്സ്, ദളിത് കോണ്‍ഗ്രസ്സ്, കെഎസ്‌യു  സംഘടനകളുടെ പിന്തുണ ഷബീര്‍ അലിക്കാണെങ്കിലും, പാര്‍ട്ടി നേതൃത്വം ആബിദലിക്കൊപ്പമാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss