|    Jun 24 Sat, 2017 5:40 am
FLASH NEWS
Home   >  Todays Paper  >  page 9  >  

പ്രസിഡന്റ് പദവി: ബിസിനസ് ഒഴിവാക്കുന്നതായി ട്രംപ്

Published : 2nd December 2016 | Posted By: SMR

വാഷിങ്ടന്‍: ഭരണരംഗത്ത് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനുവേണ്ടി തന്റെ വ്യവസായങ്ങള്‍ മക്കളെ ഏല്‍പിക്കുകയാണെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. പ്രസിഡന്റ്സ്ഥാനത്തിരിക്കെ സ്വകാര്യ ബിസിനസ് ചെയ്യുന്നത് അനാവശ്യ പ്രശ്‌നങ്ങള്‍ വരുത്തുമെന്ന നിഗമനത്തെ തുടര്‍ന്നാണു തീരുമാനം. ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക