|    Jan 21 Sun, 2018 6:40 am
FLASH NEWS
Home   >  Kerala   >  

പ്രസംഗങ്ങള്‍ വര്‍ഗീയ വിഷം ചീറ്റുന്നു; ശശികലയ്‌ക്കെതിരേ പരാതി

Published : 15th October 2016 | Posted By: frfrlnz

sasikala teacher
കാസര്‍കോഡ്: ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ്  കെ പി ശശികലയുടെ പ്രസംഗങ്ങള്‍ വര്‍ഗീയ വിഷം പരത്തുന്നതാണെന്ന് കാണിച്ച് കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിക്ക് പരാതി. ശശികലയുടെ പ്രസംഗങ്ങള്‍ വര്‍ഗീയ വിഷം ചീറ്റുന്നതാണെന്നും മതവികാരത്തെയും സ്ത്രീത്വത്തെയും അപമാനിക്കുന്നതാണെന്നും പരാതിയില്‍ പറയുന്നു.കാസര്‍ഗോഡ് ജില്ലാ പ്ലീഡറും മുസ്ലീം ലീഗ് നേതാവുമായ അഡ്വ. സി ഷുക്കാറാണ് പരാതി നല്‍കിയത്.  കാര്യങ്ങള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും ജില്ലാ പോലിസ് മേധാവി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day