|    May 25 Thu, 2017 10:31 am
FLASH NEWS

പ്രശാന്ത് വധക്കേസ്: ആറു പ്രതികള്‍ക്ക് ജീവപര്യന്തം

Published : 29th April 2016 | Posted By: SMR

പറവൂര്‍: കോട്ടുവള്ളി വില്ലേജ് വള്ളുവള്ളി ക്കരയില്‍ പറയത്ത് വീട്ടില്‍ പ്രകാശന്റെ മകന്‍ പ്രശാന്തിനെ(21) കൊലപ്പെടുത്തിയ കേസിലെ ആറു പ്രതികള്‍ക്ക് ജീവപര്യന്തം കഠിനതടവും അഞ്ചുലക്ഷം രൂപ വീതം പിഴയും പറവൂര്‍ അഡീ. ഡിസ്ട്രിക്ട് ആന്റ് സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു. ആലങ്ങാട് കരിങ്ങാംതുരുത്ത് കാനപ്പിള്ളി വീട്ടില്‍ നോബിന്‍(21), സഹോദരന്‍ ഷിബിന്‍(19), പാനായിക്കുളം വാഴക്കൂട്ടത്തില്‍ വീട്ടില്‍ ഔസേപ്പച്ചന്‍(19), മാതേക്കണ്ടം വീട്ടില്‍ ബിനു(29), നീറിക്കോട് മാതിരപ്പിള്ളി വീട്ടില്‍ ടാബിന്‍(27), കൊങ്ങോര്‍പ്പിള്ളി ചക്കാലക്കല്‍ വീട്ടില്‍ ബാബു(37) എന്നിവരെയാണ് ജഡ്ജി കെ കെ ബാലകൃഷ്ണന്‍ ശിക്ഷിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day