|    Jul 28 Fri, 2017 2:33 am
FLASH NEWS
Home   >  Todays Paper  >  page 10  >  

പ്രശാന്തിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Published : 7th August 2016 | Posted By: SMR

പിണറായി: അബൂദബിയില്‍ മരിച്ച പുത്തംങ്കണ്ടം പ്രശാന്ത് നിവാസില്‍ പ്രശാന്തി(47)ന്റെ മൃതദേഹം ഇന്നു രാവിലെ ഏഴിന് നാട്ടിലെത്തിക്കും. അല്‍ സഹാറ ജെന്‍ ട്രാന്‍സ്‌പോര്‍ട്ട് ക്ലിയറിങ് ജീവനക്കാരനായിരുന്ന പ്രശാന്ത് കഴിഞ്ഞ രണ്ടിന് ഹൃദയാഘാതംമൂലമാണ് മരിച്ചത്.
പരേതരായ അച്യുതന്റെയും മാധവിയുടെയും മകനാണ്. ഭാര്യ: ഷീബ. മകന്‍: റിത്തുന്‍. സഹോദരങ്ങള്‍: പ്രേമന്‍, പ്രസന്നന്‍, പ്രദീപന്‍, പ്രമീള(ബംഗളൂരു), പ്രവീണ(ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് ചിറ്റാരിപ്പറമ്പ്). സംസ്‌കാരം ഇന്ന് വീട്ടുവളപ്പില്‍ നടക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക