|    Mar 29 Wed, 2017 9:01 pm
FLASH NEWS

പ്രശസ്ത ചിത്രകാരന്‍ യൂസഫ് അറക്കല്‍ അന്തരിച്ചു

Published : 4th October 2016 | Posted By: mi.ptk

yoosuf

ബംഗളൂരു: പ്രശസ്ത ചിത്രകാരന്‍ യൂസഫ് അറക്കല്‍(71)അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ബംഗളൂരുവിലെ വീട്ടില്‍വച്ച് രാവിലെ ഏഴുമണിയോടെയായിരുന്നു അന്ത്യം.വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് കുറേ നാളായി ചികിത്സയിലായിരുന്നു.കേരള സര്‍ക്കാരിന്റെ രാജാരവിവര്‍മ പുരസ്‌കാരമുള്‍പ്പെടെ രാജ്യത്തിനകത്തും പുറത്തുംനിന്നായി ഒട്ടേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
സംസ്‌കാരം വൈകുന്നേരം മൂന്ന്മണിക്ക് ഇസ്ലാംപൂര്‍ മോസ്‌കില്‍ നടക്കും.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day