|    Aug 20 Sun, 2017 1:37 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പ്രവേശനം നിഷേധിച്ചു ; യുവതി പ്രസവമുറിക്ക് പുറത്ത് പ്രസവിച്ചു

Published : 12th August 2017 | Posted By: fsq

 

ബര്‍ഹാംപൂര്‍ (ഒഡീഷ): ആശുപത്രിയിലെ പ്രസവമുറിയില്‍ പ്രവേശനം നിഷേധിക്കപ്പെട്ട യുവതി പ്രസവമുറിക്ക് പുറത്ത് പ്രസവിച്ചു. എംകെസിജെ മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് സംഭവം.പ്രസവവേദനമൂലം പ്രസവമുറിയിലെത്തിയ യുവതിക്ക ഡോക്ടര്‍ പ്രവേശനം നിഷേധിച്ചു. തുടര്‍ന്ന് മുറിക്ക് പുറത്ത് പ്രസവിക്കുകയായിരുന്നു. സംഭവത്തെക്കുറിച്ചന്വേഷിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക