|    Oct 17 Tue, 2017 7:45 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

പ്രവാസി ഭാരതീയ ദിവസ് ബംഗളൂരുവില്‍

Published : 28th August 2016 | Posted By: SMR

ന്യൂഡല്‍ഹി: പ്രവാസി ഭാരതീയ ദിവസിന്റെ 14ാം സമ്മേളനം ജനുവരി 7 മുതല്‍ 9 വരെ ബംഗളൂരുവില്‍ നടക്കും. 3000 പേര്‍ പങ്കെടുക്കുമെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു. ഇത്തവണത്തെ സാംസ്‌കാരിക ചടങ്ങിനു പകരം ഫലകേന്ദ്രീകൃതമായിരിക്കും. വിദേശത്തുനിന്നു വരുന്നവര്‍ സെല്‍ഫി എടുത്ത് ഭക്ഷണം കഴിച്ചു പോവില്ല. സമ്പൂര്‍ണമായ പ്രവാസി ഭാരതീയ ദിവസ് ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക