|    Oct 19 Fri, 2018 7:00 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പ്രവാസിയുടെ പണം ഫിലിപ്പീന്‍സിലേക്ക് പിന്‍വലിച്ചു

Published : 16th September 2017 | Posted By: fsq

 

എടപ്പാള്‍: പ്രവാസിയായ നിക്ഷേപകന്‍ അറിയാതെ അക്കൗണ്ടിലുള്ള പണം പിന്‍വലിച്ചതായി പരാതി. എടപ്പാള്‍ സ്വദേശി ഹനീഫയുടെ അക്കൗണ്ടില്‍ നിന്നാണ് 4000 യുഎസ് ഡോളര്‍ (ഏകദേശം രണ്ടര ലക്ഷം രൂപ) എടപ്പാള്‍ ബറോഡ ബാങ്കില്‍ നിന്നു തട്ടിയെടുത്തത്. ഹനീഫ അറിയാതെ വ്യാജ ഇ-മെയില്‍ ഐഡി ഉണ്ടാക്കി തട്ടിയെടുത്ത പണം ഫിലിപ്പീന്‍സിലേക്കാണ് പോയിട്ടുള്ളതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss