|    Sep 23 Sun, 2018 11:22 pm
FLASH NEWS
Home   >  Pravasi  >  Gulf  >  

പ്രവാസികള്‍ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം

Published : 24th May 2018 | Posted By: ke

ദുബയ്: അത്യാവശ്യമല്ലെങ്കില്‍ പ്രവാസികളുടെ കേരളത്തിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്ന് യുഎഇ ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. നിപാ വൈറസ് ബാധിച്ച് പത്തിലധികം പേര്‍ മരിക്കുകയും 40 ഓളം പേര്‍ക്ക് രോഗം ബാധിച്ചതായി കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിലാണ് യുഎഇ ആരോഗ്യ മന്ത്രാലയം രോഗം വ്യാപകമായി പടരാതിരിക്കാന്‍ ഈ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നേരത്തെ സ്വന്തം പൗര്‍മാരോട് കേരളത്തിലേക്ക് യാത്ര ചെയ്യരുതെന്ന് യുഎഇയും ബഹ്‌റൈനും മുന്നറിയിപ്പ് നല്‍കിയിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss