|    Jan 17 Tue, 2017 12:33 pm
FLASH NEWS

‘പ്രവാചകജീവിതം മാനവകുലത്തിന് മാതൃക’

Published : 18th April 2016 | Posted By: SMR

കണ്ണൂര്‍: പ്രവാചകജീവിതം മാനവകുലത്തിന് ഉത്തമ മാതൃകയാണെന്നും പ്രവാചകനെ വിമര്‍ശിക്കുന്നവര്‍ പ്രവാചകന്റെ ജീവിതം പഠിക്കണമെന്നും നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എം എം അക്ബര്‍.
ന്യൂ വെല്‍ഫെയര്‍ സൊസൈറ്റിയുടെ 10ാം വാര്‍ഷികത്തോടനുബന്ധിച്ച് കണ്ണൂരില്‍ നടത്തിയ ‘മാനവികത: മുഹമ്മദ് നബിയാണ് മാതൃക സെമിനാറില്‍ വിഷയം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് അബ്ദുല്‍ഖാദര്‍ കണ്ടക്കൈ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, മുഹമ്മദ് മിസ്ബാഹ് ഹൈതമി, ഡോ. എ എ ബഷീര്‍, സദഖത്ത് റസൂല്‍ നദ്‌വി, പി കെ അബ്ദുല്ല മൗലവി, ബി എ റഹ്മാന്‍, കെ ടി കുഞ്ഞിമൊയ്തീന്‍, സി എം പൂക്കോയ തങ്ങള്‍ സംസാരിച്ചു. പി കെ അബ്ദുല്ല മൗലവി, ബി എ റഹ്മാന്‍, കെ ടി കുഞ്ഞിമൊയ്തീന്‍ എന്നിവരെ ആദരിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 48 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക