|    Oct 20 Sat, 2018 7:33 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

പ്രളയം: ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 200 രൂപയ്ക്ക് എല്‍പിജി കണക്ഷന്‍

Published : 31st August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: പ്രളയത്തില്‍ എല്‍പിജി സിലിണ്ടറുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് കുറഞ്ഞ തുകയ്ക്ക് പുതിയ കണക്ഷന്‍ നല്‍കുമെന്ന് കേന്ദ്രം. ബിപിഎല്‍ വിഭാഗത്തിന് 1400 രൂപയുടെ കണക്ഷന്‍ 200 രൂപയ്ക്ക് ലഭിക്കും. മറ്റുള്ളവര്‍ 1400 രൂപയ്ക്കു പകരം 1200 രൂപ നല്‍കണം. പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പദ്ധതി പ്രഖ്യാപിച്ചതായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം ട്വിറ്ററിലൂടെയാണ് അറിയിച്ചത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss