|    Oct 21 Sun, 2018 1:28 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പ്രളയം: പോലിസുകാര്‍ക്ക് പാരിതോഷികം

Published : 15th September 2017 | Posted By: fsq

 

മുംബൈ: കഴിഞ്ഞമാസം മുംബൈനഗരത്തെ ബാധിച്ച പ്രളയത്തില്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ അക്ഷീണം പ്രയത്‌നിച്ച പോലിസുകാര്‍ക്ക് മഹാരാഷ്ട്ര സര്‍ക്കാര്‍ അഞ്ചുകോടി രൂപ പാരിതോഷികം നല്‍കും. ആഗസ്ത് 25 മുതല്‍ സപ്തംബര്‍ അഞ്ചുവരെ ഗണേശോല്‍സവത്തിനും ബലിപെരുന്നാള്‍ ആഘോഷ സമയത്തും വര്‍ഗീയ പ്രശ്‌നങ്ങളുണ്ടാവാതെ ക്രമസമാധാനപാലനത്തില്‍ ഏര്‍പ്പെട്ട പോലിസുകാര്‍ക്കും പാരിതോഷികം നല്‍കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss