|    Mar 26 Sun, 2017 3:30 am
FLASH NEWS

പ്രളയം: കേന്ദ്രസംഘം ജയലളിതയുമായി കൂടിക്കാഴ്ച നടത്തി

Published : 6th January 2016 | Posted By: SMR

ചെന്നൈ: തമിഴ്‌നാട് വെള്ളപ്പൊക്കത്തെ തുടര്‍ന്നുണ്ടായ നാശനഷ്ടങ്ങള്‍ വിലയിരുത്താന്‍ കേന്ദ്രം നിയോഗിച്ച എട്ടംഗസംഘം മുഖ്യമന്ത്രി ജയലളിതയുമായി കൂടിക്കാഴ്ച നടത്തി. നാശനഷ്ടങ്ങള്‍ പഠിച്ച് വേഗത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ ജയലളിത സംഘത്തോട് ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ടി പി എസ് എന്‍ പ്രസാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തമിഴ്‌നാട്ടിലെത്തിയത്. ദുരിതാശ്വാസത്തിനുവേണ്ടി 25,912 രൂപ കേന്ദ്രസഹായം ആവശ്യപ്പെട്ടിട്ടുണ്ട്.

(Visited 64 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക