|    Oct 19 Fri, 2018 6:36 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

പ്രഫഷനലിസത്തിന്റെ അഭാവം പദ്ധതി പൂര്‍ത്തീകരണത്തിന് തടസ്സം : മന്ത്രി

Published : 23rd September 2017 | Posted By: fsq

 

കൊച്ചി: പൊതുമരാമത്തു വകുപ്പില്‍ പ്രഫഷനലിസത്തിന്റെ അഭാവം പദ്ധതികള്‍ വൈകിക്കുന്നതായി മന്ത്രി ജി സുധാകരന്‍. ഇത് മറികടക്കുന്നതിനു ഭരണപരിഷ്‌കാരം അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. കണ്ണങ്ങാട്ട് വെല്ലിങ്ടണ്‍ ഐലന്‍ഡ് പാലത്തിന്റെ ഉദ്ഘാടനം ഇടകൊച്ചി കണ്ണങ്ങാട്ട് ക്ഷേത്രത്തിനു സമീപം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാരിന് ഉദ്യോഗസ്ഥരോട് മനുഷ്യത്വപരമായ സമീപനമാണുള്ളതെങ്കിലും വീഴ്ച കാണിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss