|    Aug 16 Thu, 2018 11:22 pm
Home   >  Kerala   >  

പ്രധാന പൈപ്പ് ലൈന്‍ വെള്ളപൊക്കത്തില്‍ തകര്‍ന്നു, പാലക്കാട് നഗരത്തില്‍ ഒരാഴ്ച്ച കുടിവെള്ള വിതരണമുണ്ടാകില്ല

Published : 9th August 2018 | Posted By: G.A.G

കേരള വാട്ടര്‍ അതോറിറ്റിയുടെ മലബുഴയില്‍ നിന്നുളള പ്രധാന കുടിവെളള പൈപ്പ് ലൈന്‍ വെള്ളപൊക്കത്തില്‍ തകര്‍ന്നതിനാല്‍ പാലക്കാട് നഗരത്തില്‍ ഒരാഴ്ച്ച കുടിവെള്ള വിതരണം ഉണ്ടായിരിക്കുന്നതല്ല. കല്‍പ്പാത്തി,മാട്ടുമന്ത, ഒലവക്കോട്,വെണ്ണക്കര, മൂത്തന്തറ,ചുണ്ണാമ്പുത്തറ,വെണ്ണക്കര,പറക്കുന്നം,തിരുനെല്ലായി, പിരായിരി ഭാഗത്തെ കുടിവെളള വിതരണമാണ് മുടങ്ങുക. കനത്ത മഴയില്‍ മലിനമായിരിക്കുന്ന കുടിവെള്ള സ്‌ത്രോതസ്സുകളില്‍ നിന്നുളള വെളളം പൊതു ജനങ്ങള്‍ ഉപയോഗിക്കുന്നത് പകര്‍ച്ചവ്യധികള്‍ക്ക് ഇടയാക്കുമെന്നതിനാല്‍ പ്രസ്തുത സ്ഥലങ്ങളില്‍ ടാങ്കര്‍ ലോറികളിലൂടെ വാട്ടര്‍ അതോററ്റിയുടെ കുടിവെള്ളം വിതരണം ചെയ്യുന്നതിനുളള നടപടികള്‍ ആരംഭിക്കുന്നതാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss