|    Jun 25 Mon, 2018 6:02 am
FLASH NEWS
Home   >  Todays Paper  >  page 7  >  

പ്രധാനമന്ത്രിയുടെ പേരില്‍ പണപ്പിരിവ് ; സൊസൈറ്റിക്കെതിരേ കേസ്‌

Published : 13th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ സംഭാവന പിരിക്കുന്ന ഹൗസിങ് സൊസൈറ്റിക്കെതിരേ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. ഫരീദാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നരേന്ദ്രമോദി വിചാര്‍ മഞ്ച് എന്ന സൊസൈറ്റിക്കെതിരേയാണ് കേസ്. ഈ കമ്പനിക്ക് പ്രധാനമന്ത്രിയുമായി ഒരു ബന്ധവുമില്ലെന്ന് സിബിഐ അറിയിച്ചു. സംഘടനയുടെ പ്രസിഡന്റ് ജെ പി സിങും മറ്റ് അജ്ഞാതരും അനധികൃതമായി സംഭാവന പിരിച്ച് ജനങ്ങളെ വഞ്ചിച്ചു വരുകയായിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss