|    Nov 21 Tue, 2017 6:21 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

പ്രത്യേക സഭാ സമ്മേളനം ഇന്ന്

Published : 9th November 2017 | Posted By: fsq

 

തിരുവനന്തപുരം: സോളാര്‍ കേസിലെ ജുഡീഷ്യല്‍ അന്വേഷണ റിപോര്‍ട്ട് നിയമസഭയില്‍ വയ്ക്കാന്‍ പ്രത്യേക സമ്മേളനം ഇന്ന്. 15 മിനിറ്റാണ് സഭ സമ്മേളിക്കുക. രാവിലെ ഒമ്പതിന് ചേരുന്ന സഭ 9.15ന് പിരിയും. ചട്ടം 300 അനുസരിച്ച്, 1073 പേജുള്ള റിപോര്‍ട്ടിലെ കണ്ടെത്തലുകളും നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ എടുത്ത നടപടികളും  മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരിക്കും. റിപോര്‍ട്ടിന്‍മേലുള്ള മറ്റു ചര്‍ച്ചകളോ നടപടിക്രമങ്ങളോ ഉണ്ടാവില്ല. സഭ പിരിഞ്ഞയുടന്‍ മാധ്യമങ്ങള്‍ക്കു റിപോര്‍ട്ടിന്റെ പകര്‍പ്പ് വിതരണം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക