|    Oct 24 Tue, 2017 7:49 am
FLASH NEWS
Home   >  News now   >  

പ്രതിഷേധം: യുഎസില്‍ 200ല്‍ അധികം പേര്‍ അറസ്റ്റില്‍

Published : 11th July 2016 | Posted By: sdq

വാഷിങ്ടണ്‍: കറുത്ത വര്‍ഗ്ഗക്കാരെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് യുഎസില്‍ പോലീസിനു നേരെ ശക്തമായ പ്രകടനം നടക്കുന്നതിനിടെ 200ല്‍ അധികം പേരെ അറസ്റ്റ് ചെയ്തു. ഡാലസില്‍ വെളുത്ത വര്‍ഗ്ഗക്കാരായ അഞ്ചു പോലീസുകാരെ വെടിവച്ചുകൊലപ്പെടുത്തിയ ജോണ്‍സണ്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടതായുള്ള വാര്‍ത്തകള്‍ പുറത്തുവന്ന സാഹചര്യത്തിലാണിത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക