|    Jul 23 Mon, 2018 1:19 pm
FLASH NEWS

പ്രതികളെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം:എസ്ഡിപിഐ

Published : 22nd September 2017 | Posted By: fsq

 

ആലപ്പുഴ: ഏഷ്യാനെറ്റ് ചാനല്‍ ഓഫിസിനുനേരെ ഇന്നലെ ഉണ്ടായ ആക്രമണം ഏറെ ഗൗരവകരമായി കാണണമെന്നും അക്രമികളെ ഉടന്‍ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്നും എസ്ഡിപിഐ ജില്ലാ സെക്രട്ടറി എം സാലിം ആവശ്യപ്പെട്ടു. രാജ്യത്തു നടത്തുന്ന സംഭവവികാസങ്ങള്‍ ജനങ്ങള്‍ക്ക് എത്തിക്കുക എന്ന വിലയേറിയ ഉത്തരവാദിത്വം നിര്‍വഹിക്കുന്ന മാധ്യമസ്ഥാപനങ്ങള്‍ക്കുനേരെ ആക്രമണം നടത്തുക എന്നത് രാജ്യത്തെ അരക്ഷിതാവസ്ഥയിലേക്ക് നയിക്കും. ഇതിനെ തുടക്കത്തില്‍ തന്നെ ഇല്ലാതാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss