|    Jul 16 Mon, 2018 2:36 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

പ്രകോപന പ്രസംഗം : ഹിന്ദുത്വ നേതാവിനെതിരേ കേസ്

Published : 23rd September 2017 | Posted By: fsq

 

മംഗളൂരു: പോലിസ് ഉദ്യോഗസ്ഥനെതിരേ പ്രകോപനപരമായ പ്രസംഗം നടത്തിയ ഹിന്ദുത്വ സംഘടനാ നേതാവിനെതിരേ കേസെടുത്തു. ഹിന്ദു ജാഗരണ്‍ വേദിക് സംഘാടക സെക്രട്ടറി ജഗദീഷ് കാന്തിനെതിരെയാണ് കേസ്. പുത്തൂര്‍ സിറ്റി പോലിസ് സ്‌റ്റേഷനിലെ സബ് ഇന്‍സ്‌പെക്ടര്‍ അബ്ദുല്‍ ഖാദറിന്റെ മതപദവി സംബന്ധിച്ചാണ് കാരന്ത് ആക്ഷേപകരമായ പരാമര്‍ശം നടത്തിയത്. കെ അസിസ് എന്നയാളാണ് പോലിസില്‍ പരാതി നല്‍കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss