|    Apr 24 Mon, 2017 7:09 am
FLASH NEWS

പ്രകൃതി വിരുദ്ധ പീഡനം: മദ്‌റസാ അധ്യാപകന്‍ അറസ്റ്റില്‍

Published : 23rd November 2016 | Posted By: SMR

കരുവാരകുണ്ട്: മദ്‌റസാ വിദ്യാര്‍ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്‌റസാ അധ്യാപകനെ പോലിസ് അറസ്റ്റ് ചെയ്തു.മാമ്പുഴ തെച്ചിയോടന്‍ അബ്ദുല്‍ റഹ്മാ(37) നെയാണു കരുവാരകുണ്ട് എസ്‌ഐ ജോതിന്ദ്രകുമാറിന്റെ നേതൃത്വ ത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത് പീഡനത്തിന് ഇരയായ വിദ്യാര്‍ഥിയുടെ രക്ഷിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day