|    Jun 22 Fri, 2018 7:03 am
FLASH NEWS

പ്രകടമാവുന്നത് ഡിവൈഎഫ്‌ഐയുടെ വര്‍ണവെറി: എസ്ഡിപിഐ

Published : 29th May 2018 | Posted By: kasim kzm

തിരുവനന്തപുരം: കോട്ടയത്തെ കെവിന്‍ എന്ന യുവാവിന്റെ കൊലപാതകത്തിലൂടെ പ്രകടമാവുന്നത് ഇടതുപക്ഷ യുവതയുടെ വര്‍ണവെറി പേറുന്ന മനസ്സാണെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് സിയാദ് കണ്ടള. കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന്്് ആഭ്യന്തര വകുപ്പിനും മുഖ്യമന്ത്രിക്കും ഒഴിഞ്ഞുമാറാനാവില്ല. ഉത്തരവാദിത്വം ഏറ്റെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ 10.30ന് പാളയത്തു നിന്നു സെക്രട്ടേറിയറ്റിലേക്ക് എസ്ഡിപിഐ മാര്‍ച്ച് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss