|    Mar 26 Sun, 2017 2:54 pm
FLASH NEWS

പ്രകടനത്തിനിടെ അക്രമം; ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ 100 പേര്‍ക്കെതിരേ കേസ്

Published : 14th October 2016 | Posted By: Abbasali tf

കാസര്‍കോട്: ഇന്നലെ ഹര്‍ത്താല്‍ ദിനത്തില്‍ ബിജെപി നടത്തിയ പ്രകടനത്തിനിടെ നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട് ബിജെപി ജില്ലാ പ്രസിഡന്റ് ഉള്‍പ്പെടെ നൂറുപേര്‍ക്കെതിരെ കാസര്‍കോട് പോലിസ് കേസെടുത്തു. ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീകാന്ത്, സംസ്ഥാന കമ്മിറ്റിയംഗം രവീശതന്ത്രി കുണ്ടാര്‍ തുടങ്ങി കണ്ടാലറിയാവുന്ന നൂറുപേര്‍ക്കെതിരെയാണ് കേസെടുത്തത്. അനുമതിയില്ലാതെ പ്രകടനം നടത്തുകയും വാഹനങ്ങളെ തടയുകയും ചെയ്തതിനാണ് കേസെടുത്തത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക