|    Oct 17 Tue, 2017 3:21 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

പോസ്‌റ്റോഫിസ് സേവിങ്‌സ് : ആധാര്‍ നിര്‍ബന്ധം

Published : 7th October 2017 | Posted By: fsq

 

ന്യൂഡല്‍ഹി: പോസ്റ്റ് ഓഫിസ് നിക്ഷേപങ്ങളടക്കം ചെറിയ നിക്ഷേപങ്ങള്‍ക്കും ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കി കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഉത്തരവ്. പോസ്റ്റ് ഓഫിസ് ഡെപ്പോസിറ്റ്, പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷനല്‍ സേവിങ് സര്‍ട്ടിഫിക്കറ്റ് സ്‌കീം, കിസാന്‍ വികാസ് പത്ര എന്നിവയ്ക്കാണ് ഉത്തരവ് ബാധകമാവുക. നിലവിലെ നിക്ഷേപകര്‍ സിസംബര്‍ 31ന് മുമ്പ് ഇവ ആധാര്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്നും വിജ്ഞാപനം പറയുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക