|    Jun 22 Fri, 2018 10:51 pm
FLASH NEWS

പോളിങ് ശതമാനം കൂടുതല്‍ ചാലക്കുന്നില്‍, കുറവ് തളങ്കര കണ്ടത്തില്‍

Published : 4th November 2015 | Posted By: SMR

കാസര്‍കോട്: നഗരസഭയിലെ കൂടിയ പോളിങ്ങ് ചാലക്കുന്നിലെ വാര്‍ഡില്‍. അഹമ്മദ് ഷംനാട് സ്മാരക മുന്‍സിപ്പല്‍ സാംസ്‌ക്കാരിക കേന്ദ്രത്തിലെ ബുത്തില്‍ 88.57 ശതമാനം. ഏറ്റവും കുറവ് 54.11 ശതമാനം തളങ്കര കണ്ടത്തില്‍ ഹിദായത്തുസിബിയാന്‍ മദ്‌റസ ബുത്തിലുമാണ്. മറ്റുവാര്‍ഡുകളിലെ പോളിങ് നില. വാര്‍ഡ്-1 ചേരങ്കൈ വെസ്റ്റ് 72.76. വാര്‍ഡ്-2 ചേരങ്കൈ ഈസ്റ്റ് 71.99. വാര്‍ഡ്-3 അടുക്കത്ത്ബയല്‍ 73.87. വാര്‍ഡ്-4 താളിപ്പടുപ്പ് 65.45. വാര്‍ഡ്-5 കറന്തക്കാട് 67.01. വാര്‍ഡ്-6. ആനബാഗിലു 68.55. വാര്‍ഡ്-7 നുള്ളിപ്പാടി 73.12. വാര്‍ഡ്-8 നുള്ളിപ്പാടി നോര്‍ത്ത് 77.66. വാര്‍ഡ്-9 അണങ്കുര്‍ 62.45. വാര്‍ഡ്-10 വിദ്യാനഗര്‍ 75.93. വാര്‍ഡ്-11 ബെദിര 62.38. വാര്‍ഡ്-12 ചാല 79.75. വാര്‍ഡ്-14 തുരുത്തി 75.06. വാര്‍ഡ്-15 കൊല്ലമ്പാടി 70.83. വാര്‍ഡ്-16 പച്ചക്കാട് 74.18. വാര്‍ഡ്-17 ചെന്നിക്കര 73.93. വാര്‍ഡ്-18 പുലിക്കുന്ന് 82.75. വാര്‍ഡ്-19 കൊറക്കോട് 69.14. വാര്‍ഡ്-20 ഫിഷ്മാര്‍ക്കറ്റ് 72.08. വാര്‍ഡ്-21 ഹൊന്നമുല 77.04. വാര്‍ഡ്-22 തെരുവത്ത് 56.3. വാര്‍ഡ്-23. പള്ളിക്കാല്‍ 68.01 വാര്‍ഡ്-24 തളങ്കര ഖാസിലേന്‍ 64.27. വാര്‍ഡ്-25 തളങ്കര ബാങ്കോട് 65.29. വാര്‍ഡ്-26 ജദീദ് റോഡ് 59.59. വാര്‍ഡ്-28 തളങ്കര കെകെ പുറം 79.21. വാര്‍ഡ്-29 തളങ്കര പടിഞ്ഞാര്‍ 64.65. വാര്‍ഡ്-30 തളങ്കര ദീനാര്‍ നഗര്‍ 58.22. വാര്‍ഡ്-31 തായലങ്ങാടി 60.36. വാര്‍ഡ്-32 താലുക്ക് ഓഫിസ് 66.5. വാര്‍ഡ്-33 ബീരന്ത്ബയല്‍ 74.17. വാര്‍ഡ്-34 നെല്ലിക്കുന്ന് 69.12. വാര്‍ഡ്-35 പള്ളം 73.28. വാര്‍ഡ്-36 കടപ്പുറം സൗത്ത് 62.06. വാര്‍ഡ്-37 കടപ്പുറം നോര്‍ത്ത് 76.85. വാര്‍ഡ്-38 ലൈറ്റ് ഹൗസ്് 84.74.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss