|    Jul 25 Tue, 2017 2:07 am
FLASH NEWS
Home   >  Kerala   >  

പോലീസിനെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

Published : 14th August 2016 | Posted By: mi.ptk

ARREST

തൃശൂര്‍: ഒല്ലൂര്‍ സ്റ്റേഷനിലെ എസ്‌ഐ അടക്കമുള്ള പോലീസുകാരെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍. കടവി രഞ്ജിത്തും സംഘവുമാണ് പിടിയിലായത്. ശനിയാഴ്ചയാണ് എസ്‌ഐ പ്രശാന്തിനും സിപിഒ മാരായ ധനേഷ്, ഷിജു എന്നിവര്‍ക്കും ആക്രമത്തില്‍ പരിക്കേറ്റത്.
അരണാട്ടുകരയില്‍ വ്യാപാരിയുടെ വീടിനുനേരെ ബോംബ് എറിഞ്ഞ കേസിലെ പ്രതികളെ പിടികൂടാന്‍ ഒല്ലൂരിലെത്തിയപ്പോഴാണ് പോലീസ് സംഘം ആക്രമിക്കപ്പെട്ടത്. കേസില്‍ ഇതുവരെ നാല് പേരാണ് അറസ്റ്റിലായത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക