|    Jan 20 Fri, 2017 9:42 pm
FLASH NEWS

പോലിസ് കായികമേള നാളെ മുതല്‍

Published : 19th October 2016 | Posted By: SMR

കോഴിക്കോട്: 45ാമത് കേരള പോലിസ് കായികമേളയ്ക്ക് നാളെ തിരിതെളിയും. കോഴിക്കോട് മെഡിക്കല്‍ കോളജ് ഒളിംപ്യ ന്‍ അബ്ദുര്‍റഹ്മാന്‍ സ്‌റ്റേഡിയത്തിലാണ് മേള നടക്കുക.
മൂന്നു ദിവസങ്ങളിലായി നടക്കുന്ന കായികമേളയില്‍ അന്തര്‍ദേശീയ തലത്തിലും ദേശീയ തലത്തിലും മികവു തെളിയിച്ചവരുള്‍പ്പെടെ 1000ത്തോളം പേര്‍ മാറ്റുരയ്ക്കും. പുരുഷവിഭാഗത്തി ല്‍ 22 മല്‍സര ഇനങ്ങളും വനിതാവിഭാഗത്തില്‍ 13 ഇനങ്ങളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അത്‌ലറ്റിക് മല്‍സരങ്ങളാണ് കോഴിക്കോട് നടക്കുക.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 9 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക