|    Jan 17 Tue, 2017 4:39 pm
FLASH NEWS

പോലിസ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ ജില്ലാ ഭാരവാഹികള്‍ക്ക് കൂട്ടത്തോല്‍വി

Published : 5th October 2016 | Posted By: Abbasali tf

കാഞ്ഞങ്ങാട്: കേരള പോലിസ് അസോസിയേഷന്‍ തിരഞ്ഞെടുപ്പില്‍ നിലവിലുള്ള ജില്ലാ ഭാരവാഹികള്‍ക്ക് കൂട്ടത്തോല്‍വി. ജില്ലയിലെ ആകെയുള്ള 35 സീറ്റുകളില്‍ 34 എണ്ണവും ഭരണ മുന്നണി അനുകൂല പാനല്‍ പിടിച്ചെടുത്തു. ചീമേനി പോലിസ് സ്‌റ്റേഷനില്‍ മാത്രമാണ് യുഡിഎഫ് അനുകൂല അസോസിയേഷന്‍ നേതാവ് തിരഞ്ഞെടുക്കപ്പെട്ടത്. പി രവീന്ദ്രന്‍ (മഞ്ചേശ്വരം), സുരേന്ദ്രന്‍(വെള്ളരിക്കുണ്ട്), പ്രദീപന്‍(കാസര്‍കോട് ടൗണ്‍), ഗിരീഷ് (ബേഡകം), സുധീഷ് (രാജപുരം), സരള, സക്കീന സാവി(ഇരുവരും വനിതാ സ്‌റ്റേഷന്‍) എന്നിവര്‍ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 22 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക