|    Jan 20 Fri, 2017 9:48 pm
FLASH NEWS

പോലിസ് അസോസിയേഷന്‍; ടി എന്‍ അനീഷ് പ്രസിഡന്റ്, അജി സെക്രട്ടറി

Published : 15th October 2016 | Posted By: Abbasali tf

പത്തനംതിട്ട: കേരളാ പോലിസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ 2016-2018 വര്‍ഷത്തെ ഭാരവാഹികളെ  ജില്ലാ പോലിസ് ട്രെയ്‌നിങ് സെന്ററില്‍ കൂടിയ യോഗം തിരഞ്ഞെടുത്തു. ജ്യോതിഷ്‌കുമാര്‍ വരണാധികാരിയായിരുന്നു. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എം എസ് നസീം നിരീക്ഷകനായിരുന്നു.ഭാരവാഹികളായി ടി എന്‍ അനീഷ് (പ്രസിഡന്റ്- സിപിഒ, എ ആര്‍ ക്യാംപ് പത്തനംതിട്ട), കെ എസ്. അജി (സെക്രട്ടറി-എസ്‌സിപിഒ, കോന്നി പോലിസ് സ്‌റ്റേഷന്‍), പി ബി  ഹരിലാല്‍ (വൈസ് പ്രസിഡന്റ്- സിപിഒ, തിരുവല്ല സ്‌റ്റേഷന്‍), രാധാകൃഷ്ണപിള്ള (ജോയിന്റ് സെക്രട്ടറി- സിപിഒ, പത്തനംതിട്ട സ്‌റ്റേഷന്‍). ജ്യോതിഷ്‌കുമാര്‍, സിപിഒ പുളിക്കീഴ്, പ്രദീപ്, സിപിഒ ഏനാത്ത് , വിജയകാന്ത് സിപിഒ, കീഴ്‌വായ്പൂര് (ഓഡിറ്റ് കമ്മിറ്റിയംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 6 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക