|    Jan 17 Tue, 2017 8:46 pm
FLASH NEWS

പോലിസില്‍ മനുഷ്യാവകാശ ലംഘനമെന്ന് മുഖ്യമന്ത്രി

Published : 31st August 2016 | Posted By: Navas Ali kn

police
പോലിസുകാരില്‍ ചെറിയൊരു ശതമാനം ഇപ്പോഴും മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്തുനിന്നു വിരമിക്കുന്ന ജസ്റ്റിസ് ജെബി കോശിക്ക് നല്‍കിയ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യവെയാണ് പോലിസില്‍ മനുഷ്യാവകാശ ലംഘനമുണ്ടെന്ന് മുഖ്യമന്ത്രി സമ്മതിച്ചത്.അഴിമതിയാണു മനുഷ്യാവകാശലംഘനങ്ങളുടെ പ്രധാന കാരണം. മനുഷ്യവകാശലംഘനങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കും. മനുഷ്യാവകാശലംഘനങ്ങള്‍ പുറത്തുകൊണ്ടുവരുന്ന മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തിനു സര്‍ക്കാര്‍ എല്ലാ സഹായവും ഉറപ്പാക്കുമെന്നും പിണറായി വിജയന്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 93 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക