|    May 25 Thu, 2017 8:10 pm
FLASH NEWS

പോലിസില്‍ അഴിമതി അനുവദിക്കില്ല: ഡിജിപി

Published : 10th July 2016 | Posted By: SMR

കൊച്ചി: പൊതുജനസേവകരു ള്‍പ്പെടെ ആരും അഴിമതി നട ത്താന്‍ പാടില്ലെന്നും കേരള പോലിസിലും ഇത് അനുവദിക്കില്ലെ ന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ. കൊച്ചിയില്‍ മാധ്യമപ്രവര്‍ ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പോലിസില്‍ അഴിമതി കണ്ടെത്തിയാല്‍ അതു ചെയ്യുന്നവര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്ത് നടപടി സ്വീകരിക്കും. കസ്റ്റഡിയിലെടുക്കുന്നവരെ ക്രൂരമായി മര്‍ദ്ദിക്കുന്നതിനെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഏതെങ്കിലും കേസില്‍ കസ്റ്റഡിയിലെടുക്കുന്നവരെ മര്‍ദ്ദിക്കണമെന്ന് ഒരു നിയമവും പറയുന്നില്ലെന്നും ഡിജിപി പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day