|    Mar 28 Tue, 2017 9:26 pm
FLASH NEWS

പോലിസിനെ സര്‍ക്കാര്‍ ചട്ടുകമാക്കുന്നു: പി ശ്രീരാമകൃഷ്ണന്‍

Published : 7th December 2015 | Posted By: swapna en

Niyamasabha-1

തിരുവനന്തപുരം:  പോലിസിനെ സര്‍ക്കാര്‍ ചട്ടുകമാക്കുകയാണെന്ന് പി ശ്രീരാമകൃഷ്ണന്‍. പോലിസിനെ സര്‍ക്കാരിന്റെ താളത്തിനൊത്ത് തുള്ളുന്ന വാനരസേനയാക്കുകയാണെന്നും ശ്രീരാമകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു.

ഡി.ജി.പിമാരുടെ നിയമനത്തിലെ അപാകത സംസ്ഥാനത്ത് ഭരണസ്തംഭനമുണ്ടാക്കിയെന്ന് കാണിച്ച് ചര്‍ച്ചയ്ക്കായി രാമകൃഷ്ണന്‍ അടിയന്തരപ്രമേയത്തിന് നോട്ടിസ് നല്‍കി.

ച്ട്ടവിരുദ്ധമായാണ് പോലിസ് തലപ്പത്തെ അഴിച്ചുപണിയെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാല്‍ ന്യായമായ സ്ഥാനകയറ്റം എല്ലാവര്‍ക്കും നല്‍കിയിട്ടുണ്ടെന്ന്്് രമേശ് ചെന്നിത്തല പറഞ്ഞു. ഉമ്മന്‍ചാണ്ടിയുടെയും മന്ത്രി ബാബുവിന്റെയും രാജി ആവശ്യപ്പെട്ട് നേരത്തെ പ്രതിപക്ഷം ബഹളം വച്ചിരുന്നു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day