|    Jul 20 Fri, 2018 1:02 am
FLASH NEWS
Home   >  Districts  >  Wayanad  >  

പോരാട്ടം പ്രവര്‍ത്തകന്റെ വീട്ടില്‍ റെയ്ഡ്

Published : 7th December 2017 | Posted By: kasim kzm

മാനന്തവാടി: പോരാട്ടം പ്രവര്‍ത്തകന്റെ വീട്ടില്‍ പോലിസ് റെയ്ഡ്. പാല്‍ച്ചുരം ചാരംതൊട്ടിയില്‍ മാത്യുവിന്റെ വീട്ടിലാണ് കേളകം എസ്‌ഐ ശശിയും സംഘവും ഇന്നലെ പരിശോധന നടത്തിയത്. മാവോവാദി നേതാക്കളായ കുപ്പു ദേവരാജ്, അജിത, ലത എന്നിവരുടെ രക്തസാക്ഷിത്വ ദിനാചരണം നടക്കാന്‍ ദിവസങ്ങള്‍ ബാക്കിനില്‍ക്കെയാണ് പോലിസ് നടപടി. റെയ്ഡില്‍ കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ലെന്നാണ് സൂചന.
അതേസമയം, ഇന്നലെ വൈകീട്ട് തലപ്പുഴ അങ്ങാടിയില്‍ രക്തസാക്ഷിദിന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ നേതാക്കളും പോലിസും തമ്മില്‍ വാഗ്വാദമുണ്ടായി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss