|    Sep 22 Fri, 2017 4:27 am

പോപ്പുലര്‍ ഫ്രണ്ട് ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടം തുടരും

Published : 1st October 2016 | Posted By: Navas Ali kn

നേരത്തെ തന്നെ ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ മുന്നിലുള്ള പോപുലര്‍ ഫ്രണ്ട് നാളെയും ഇതുതന്നെ തുടരും. പോപുലര്‍ ഫ്രണ്ട് നിരോധിക്കപ്പെട്ടാലും
ഈ പോരാട്ടം നിര്‍ത്തുകയില്ല. ടിപ്പു സുല്‍ത്താന്‍ പറഞ്ഞതു പോലെ, ഒരു ദിവസമെങ്കിലും സിംഹമായി ജീവിക്കുക എന്ന ദൗത്യം പോപുലര്‍ ഫ്രണ്ട് നിര്‍വഹിക്കും.

മുഹമ്മദ്  അലി ജിന്ന പോപ്പുലര്‍ ഫ്രണ്ട് ജനമഹാ സമ്മേളനത്തില്‍

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക