|    Apr 25 Tue, 2017 11:58 am
FLASH NEWS

പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്‍ മൈസൂരു ജയിലില്‍ കുത്തേറ്റു മരിച്ചു

Published : 10th November 2016 | Posted By: Navas Ali kn

mustafa_101116-1

പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്‍ മൈസുരു സെന്‍ട്രല്‍ ജയിലില്‍ സഹതടവുകാരന്റെ കുത്തേറ്റു മരിച്ചു. മാംഗളുരിലെ മുസ്തഫ കാവൂര്‍ (29) ആണ് വ്യാഴാഴ്ച്ച രാവിലെയുണ്ടായ സംഘര്‍ഷത്തില്‍ മരിച്ചത്. മറ്റൊരു വിചാരണ തടവുകാരനായ കിരണ്‍ ഷെട്ടിയാണ് മുസ്തഫയെ കുത്തിയതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. കുത്തേറ്റ് മുസ്തഫയെ ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും എത്തുന്നതിനു മുന്‍പ് രക്തം വാര്‍ന്ന് മരിക്കുകയായിരുന്നു.
ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകനായ പ്രശാന്ത് പൂജാരി കൊല്ലപ്പെട്ട കേസിലാണ് മുസ്തഫ അറസ്റ്റിലായത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day