|    Jun 21 Thu, 2018 2:52 am
FLASH NEWS
Home   >  News now   >  

പോപുലര്‍ ഫ്രണ്ട് റാലിക്കെതിരെ കേസ്

Published : 7th October 2017 | Posted By: G.A.G

തിരുവനന്തപുരം: എതിര്‍ശബ്ദങ്ങള്‍ ഇല്ലാതാക്കാനുള്ള ഹിന്ദുത്വ ഫാഷിസ്റ്റ് നീക്കങ്ങള്‍ക്കെതിരേ, ‘ഞങ്ങള്‍ക്കും പറയാനുണ്ട്’ എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മഹാസമ്മേളനത്തോടനുബന്ധിച്ചുള്ള റാലിക്കെതിരെ പോലിസ് കേസെടുത്തു. അനുമതിയില്ലാതെയാണ് റാലി നടത്തിയതെന്നാരോപിച്ച് മ്യൂസിയം പോലിസാണ് കേസെടുത്തത്. പാളയത്തു നിന്നുമാരംഭിച്ച ബഹുജനറാലിയില്‍ ജനലക്ഷങ്ങള്‍ അണിനിരന്നിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss