|    Jul 21 Sat, 2018 1:35 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

പോപുലര്‍ ഫ്രണ്ട് മഹാസമ്മേളനം : മീഡിയ സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

Published : 27th September 2017 | Posted By: fsq

 

തിരുവനന്തപുരം: ഞങ്ങള്‍ക്കും പറയാനുണ്ട് എന്ന പ്രമേയത്തില്‍ ഒക്ടോബര്‍ 7ന് പോപുലര്‍ ഫ്രണ്ട് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന മഹാസമ്മേളനത്തിന്റെ ഭാഗമായി മീഡിയ സെ ന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. മീഡിയ സെന്ററിന്റെ ഉദ്ഘാടനം ഇന്നലെ പോപുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി മുഹമ്മദ് ബഷീര്‍ നിര്‍വഹിച്ചു. അട്ടക്കുളങ്ങര ഇഖ്ബാല്‍ ലൈബ്രറി ഹാളില്‍ മഹാസമ്മേളന സ്വാഗതസംഘം ഓഫിസിനോട് ചേര്‍ന്നാണ് മീഡിയ സെന്ററിന്റെ പ്രവര്‍ത്തനം. സംസ്ഥാന സമിതി അംഗം എസ് നിസാര്‍, സമ്മേളന പബ്ലിസിറ്റി കണ്‍വീനര്‍ കെ എസ് ഷാന്‍, തിരുവനന്തപുരം ജില്ലാ സെക്രട്ടറി എസ് നവാസ്, ഇ എം സാദിഖ്, ജലീല്‍ കെ കെ പി, എം എച്ച് ഷിഹാസ്, അന്‍വര്‍ഖാന്‍, സജ്ജാദ് വിതുര, ഫവാസ് നിലമ്പൂര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss