|    Oct 19 Fri, 2018 6:35 pm
FLASH NEWS
Home   >  Kerala   >  

പോപുലര്‍ ഫ്രണ്ട് മഹാസമ്മേളനം: സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

Published : 22nd September 2017 | Posted By: mi.ptk

തിരുവനന്തപുരം: ‘ഞങ്ങള്‍ക്കും പറയാനുണ്ട്’ പോപുലര്‍ ഫ്രണ്ട് മഹാസമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം ഉദ്ഘാടനം ചെയ്തു. പ്രോഗ്രാം ജനറല്‍ കണ്‍വീനര്‍ എ.അബ്ദുല്‍ സത്താര്‍ അധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗം കരമന അഷ്‌റഫ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന സമിതിയംഗങ്ങളായ ഇ.സുല്‍ഫി, അബ്ദുന്നാസിര്‍ ബാഖവി, ജില്ലാ പ്രസിഡന്റ് സലിം കരമന, ജില്ലാ സെക്രട്ടറിമാരായ നവാസ്, ഷമീര്‍ സംബന്ധിച്ചു.
2017 ഒക്ടോബര്‍ 7ന് തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്താണ് സമ്മേളനം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss