|    Oct 16 Tue, 2018 6:33 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ വെറുതെവിട്ടു

Published : 20th September 2018 | Posted By: kasim kzm

തൃശൂര്‍: പ്രവാചകനിന്ദ നടത്തിയ അധ്യാപകന്‍ ആക്രമിക്കപ്പെട്ടതില്‍ പോപുലര്‍ ഫ്രണ്ട് ഓഫിസുകള്‍ റെയ്ഡ് നടത്തിയ പോലിസ് നടപടിക്കെതിരേ കുന്നംകുളത്ത് പ്രതിഷേധപ്രകടനം നടത്തിയ കേസില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ 13 പേരെ കുന്നംകുളം ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജഡ്ജി സരിത രവീന്ദ്രന്‍ കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെവിട്ടു. ഇതേവിഷയത്തില്‍ രാഷ്ട്രീയ സമ്മര്‍ദംമൂലം എടുത്ത 3 കേസുകളില്‍ മൂന്നാമത്തെ കേസാണ് തെളിവില്ലാതെ വെറുതെവിടുന്നത്. പ്രതികള്‍ക്കുവേണ്ടി അഡ്വ. രാജീവ് ഹാജരായി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss